നാദാപുരം: കുമ്മങ്കോട്ടെ പരേതനായ കുറുവമ്പത്ത് കുഞ്ഞാലി ഹാജിയുടെ ഭാര്യ പുതിയോട്ടിൽ സാറ ഹജ്ജുമ്മ (85) നിര്യാതയായി.മക്കൾ: ഡോ. അബ്ദുൽ ഹമീദ്, മറിയം, ജമീല, നബീസ, സുബൈദ, സുഹറ. മരുമക്കൾ: പരേതനായ കുഞ്ഞബ്ദുല്ല, അന്ത്രു ഹാജി, കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞബ്ദുല്ല, കുഞ്ഞാലി. സഹോദരങ്ങൾ: കുഞ്ഞമ്മദ് ഹാജി, പരേതയായ ബിയ്യാത്തു.