പട്ടാമ്പി: പരുതൂർ ഹൈസ്കൂളിലെ മുൻ അധ്യാപിക സുമംഗല ടീച്ചർ (61) നിര്യാതയായി. ജനാധിപത്യ മഹിള അസോസിയേഷൻ പട്ടാമ്പി ഏരിയ കമ്മിറ്റി അംഗവും സി.പി.എം പാലത്തറ ബ്രാഞ്ച് അംഗവും കെ.എസ്.ടി.എ സബ് ജില്ല കമ്മിറ്റി അംഗവുമായിരുന്നു. ഭർത്താവ്: വി.കെ. അശോക് കുമാർ. മക്കൾ: വിശാഖ്, ശുശ്രി. മരുമകൻ: ആകാശ്.