വടകര: മണിയൂര്‍ വല്ലത്തുതാഴ ലീല (59) നിര്യാതനായി. ഭര്‍ത്താവ്: ദാമോദരന്‍ (റിട്ട. അധ്യാപകന്, ഇരിങ്ങല്‍ നോര്‍ത്ത് എല്‍.പി സ്കൂള്‍).മക്കള്‍: ലിദിത്ത് (ഡി.ഇ.ഒ ഓഫിസ്, വടകര), ദിലിത്ത് (ജി.എല്‍.പി സ്കൂള്‍, വിളയാട്ടൂര്‍). മരുമക്കള്‍: രാഗിഷ (എച്ച്.വി.എച്ച്.എസ്.എസ്, പയ്യോളി), രമ്യ (ജി.എച്ച്.എസ്.എസ്, പയ്യാനക്കല്‍). സഹോദരങ്ങള്‍: കുഞ്ഞിരാമന്, ദാമോദരന്‍, രാജന്, മോഹനന്, അശോകന്.