കോയമ്പത്തൂർ: പാലക്കാട് പുതുനഗരം മുഹമ്മദ് ഇബ്രാഹിം എന്ന മൊറായി റാവുത്തറുടെ മകനും കോയമ്പത്തൂർ കുനിയമുത്തൂർ സായിനഗർ എക്സ്റ്റൻഷനിൽ താമസിക്കുകയും ചെയ്യുന്ന മുഹമ്മദ് റാഫി (58) നിര്യാതനായി. ഇടയാർപാളയം മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.