മണ്ണൂർ കിഴക്കുമ്പാട്: പരേതനായ മാമ്പയിൽ പറങ്ങോടെൻറ (ചിന്നപ്പു) ഭാര്യ മാധവി (85) നിര്യാതയായി. മക്കൾ: നന്ദനന്ദനൻ (കാർഷിക സർവകലാശാല), പവിത്രൻ, അനിത. മരുമക്കൾ: ഗുരുദാസൻ, മിനി, ധന്യ.