ആലത്തൂർ: ചൂലനൂർ ചിറക്കൽ വീട്ടിൽ സഹദേവൻ (53) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ശ്രുതി, ശ്രുജേഷ്, ശ്രുജിത്ത്. മരുമകൻ: അനിൽകുമാർ.