തോലനൂർ: തോട്ടക്കര പരേതനായ വേലുവിെൻറ ഭാര്യ കുഞ്ചി (92) നിര്യാതയായി. മക്കൾ: തത്ത, മണി, ഓമന, മണികണ്ഠൻ. മരുമക്കൾ: ഗോവിന്ദൻ, ഭാസ്കരൻ, ലീല, പ്രിയ.