കോഴിക്കോട്: മാങ്കാവിലെ പുല്ലാനൂർ നാരായണൻകുട്ടി മേനോൻ (ബേബി- 73) നിര്യാതനായി. ഭാര്യ: കട്ടയാട് വിമലാ മേനോൻ. മക്കൾ: ശ്രീനാഥ്, ശ്രീകാന്ത്, ശൈലജ. മരുമക്കൾ: ദീപ, രേഖ, ഗോപകുമാർ.