വടകര: മേപ്പയില്‍ ഇല്ലത്ത് താഴകുനിയില്‍ കാർത്യായനി (76) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കേളപ്പന്. മക്കള്‍: സോമന്, അനിത, ബാബു (ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, മുണ്ടേരി, കണ്ണൂര്‍), ഷാജി, അനീഷ്, പരേതനായ രവീന്ദ്രന്. മരുമക്കള്‍: പവിത, സതി, ചന്ദ്രന്, സുമ, അനീഷ്, റീത്ത.