തച്ചമ്പാറ: എടായ്ക്കൽ പരേതനായ കുസാലിച്ചി കുഞ്ഞിമുഹമ്മദിെൻറ ഭാര്യ ആയിശക്കുട്ടി (84) നിര്യാതയായി. മക്കൾ: ആബിദ്, സിദ്ദീഖ്, നാസർ, സക്കീർ, ശരീഫ്, റഷീദ, മൈമൂന, പരേതനായ ഇസ്മായിൽ. മരുമക്കൾ: ഹലീമ, നബീസ, സലീന, ബുഷ്റ, സബീന, മുസ്തഫ, ബഷീർ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് എടായിക്കൽ മഹല്ല് ഖബർസ്ഥാനിൽ.