പത്തിരിപ്പാല: മണ്ണൂർ ഒന്നാംമൈൽ പിലാക്കറ വീട്ടിൽ പി.കെ. ഖാദർ (92) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുറഹ്മാൻ, സുലൈമാൻ, ആമിന, നബീസ, നിസാർ, ഫാത്തിമ, ഷംസുദ്ദീൻ, പേരതയായ ഹവ്വ ഉമ്മ. മരുമക്കൾ: ഉമൈബ, ഖമർലൈല, അബ്ദുൽ ഖാദർ, മുഹമ്മദ് ഹനീഫ, നാസിയ, റജീന, പരേതനായ ഹംസ.