വടകര: ബാങ്ക് റോഡ് കേളോത്ത് ദാമോദരന്‍ നമ്പ്യാര്‍ (85) നിര്യാതനായി. വടകര എ.ഇ ഓഫിസ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: ഗിരിജ. മക്കള്‍: ശ്രീജ, പ്രഭ. മരുമക്കള്‍: ശ്രീനിവാസന് അയനിക്കാട് (അധ്യാപകന്, ഗണപത് യു.പി സ്കൂള്‍, കരിങ്കല്ലായി) രാമനാട്ടുകര, ജയരാജന് തെരുവത്തുകടവ് (മലബാര്‍ ദേവസ്വം ബോര്‍ഡ്, എരഞ്ഞിപ്പാലം).