മാവൂർ: മീൻമുള്ളാൻപാറ വലിയ വീട്ടിൽ പരേതനായ ചാക്കോയുടെ മകൻ വി.സി. മനോജ് കുമാർ (51) നിര്യാതനായി. ഇൻഷുറൻസ് ഏജൻറായിരുന്നു. ഭാര്യ: ഡോളി. മക്കൾ: ജോസഫ്, തോമസ്, പോൾ. മാതാവ്: ലീലാമ്മ. സഹോദരങ്ങൾ: വിനോദ്, മിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് പാറമ്മൽ ക്രിസ്തുരാജ ദേവാലയം സെമിത്തേരിയിൽ.