പല്ലശ്ശന: പടിഞ്ഞാറെ ഗ്രാമത്തിലെ പരേതനായ എം.ആർ. ഗോപാലകൃഷ്ണ അയ്യരുടെ ഭാര്യ പി.കെ. ജയലക്ഷ്മി (ജയമ്മാൾ -78) നിര്യാതയായി. മക്കൾ: എം.ജി. രാമകൃഷ്ണൻ (ഹോട്ടൽ ഉമാശങ്കർ), എം.ജി. കൃഷ്ണൻ (ഇൻഷുറൻസ് ഏജൻറ്, ഹോട്ടൽ ശ്രീരാമകൃഷ്ണ കഫേ), എം.ജി. നാരായണി, എം.ജി. ലക്ഷ്മി. മരുമക്കൾ: പൂർണിമ, സൗമ്യ, വെങ്കിടാചലം (ഹോട്ടൽ ശ്രീലക്ഷമി, ആലത്തൂർ), പരേതനായ അനന്തനാരായണൻ.