ചാരുംമൂട്: നൂറനാട് മറ്റപ്പള്ളി പുത്തൻപുരയിൽ (മുകളയ്യത്ത്) പരേതനായ ഒ.പി. അബ്ദുൽ ഖാദറിെൻറയും സുബൈദയുടെയും മകൻ നജീബ് (50) നിര്യാതനായി. ഭാര്യ: റസിയ. മകൻ: അക്ബർ നജീബ്. ഖബറടക്കം തിങ്കളാഴ്ച 10ന് ആദിക്കാട്ടുകുളങ്ങര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.