മുഹമ്മ: പഞ്ചായത്ത് 10ാം വാർഡ് കളപ്പുരക്കൽ എസ്.പി. പുരുഷോത്തമൻ (92) നിര്യാതനായി. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനും ആദ്യകാല ഫിലിം റെപ്രസേൻററ്റിവും ആയിരുന്നു. സഹോദരങ്ങൾ: മനോരമ, എസ്.കെ. സമന്തഭദ്രൻ.