അമ്പലപ്പുഴ: ആലപ്പുഴ നഗരസഭ മുൻ സൂപ്രണ്ട് പുന്നപ്ര മാക്കിയിൽ എം.എച്ച്. ആദംകുട്ടി (78) നിര്യാതനായി. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അമ്പലപ്പുഴ നിയോജക മണ്ഡലം വൈസ് പ്രസിഡൻറായിരുന്നു. ഭാര്യ: നബീസ ബീവി. മക്കൾ: സുമയ്യ ഹസൻ, ഷാനവാസ് (സൗദി), ഷമീല, ഷിഹാബുദ്ദീൻ, സഈദ് (ഡീൻ, അൽഐൻ യൂനിവേഴ്സിറ്റി, അബൂദബി), സാജിദ മജീദ് (അധ്യാപിക, മുളവുകാട്). മരുമക്കൾ: മുഹമ്മദ് ഹസൻ (മുൻ മാനേജർ, സിവിൽ സപ്ലൈസ്), മാജിദ (സൗദി), ഷിഹാബുദ്ദീൻ (തേവലക്കര പഞ്ചായത്ത് മുൻ പ്രസിഡൻറ്), ഹസീന (അൽഐൻ), അബ്ദുൽ മജീദ് (അധ്യാപകൻ, മുളവുകാട്).