കാക്കനാട്: വാളംകാട്ടിൽ കുടിലിൽ പരേതനായ അഹമ്മദിെൻറ മകൻ അബ്ദുൽകാദർ (75) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: മുഹമ്മദ്, ഷാനവാസ്, ഷാഫി, സൈന. മരുമക്കൾ: സലിം, ഷിനി, മനീഷ, നെഹല.