മൂവാറ്റുപുഴ: വാഴക്കുളം കാഞ്ഞിരംകുന്നേൽ പരേതനായ വർക്കിയുടെ മകൻ കെ.വി. ബെന്നി (പാർട്ണർ, എയ്ഞ്ചൽസ് കാറ്ററിങ് വാഴക്കുളം-54) നിര്യാതനായി. ഭാര്യ: അങ്കമാലി ആനപ്പാറ മറ്റേക്കാടൻ കുടുംബാംഗം വിജി. മക്കൾ: ജോസ് ( നഴ്സിങ് വിദ്യാർഥി, കോലഞ്ചേരി മെഡിക്കൽ കോളജ്), ജസ്റ്റിൻ (ഹോട്ടൽ മാനേജ്മെൻറ് വിദ്യാർഥി, ചൂണ്ടച്ചേരി സെൻറ് ജോസഫ് കോളജ്). സംസ്കാരം തിങ്കളാഴ്ച 1.30ന് വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.