ആറ്റിങ്ങല്‍: പള്ളിമുക്ക് മണ്ണൂര്‍ഭാഗം ചരുവിള പുത്തന്‍വീട്ടില്‍ പരേതനായ ഭവാനന്ദെൻറ മകന് സുകു (60) നിര്യാതനായി. മാതാവ്: ദേവയാനി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.