ഫോർട്ട്കൊച്ചി: ഞാലിപ്പറമ്പിൽ താമസിക്കുന്ന സിറ്റി ലൈറ്റ് ഹോട്ടൽ ജീവനക്കാരൻ വി.എം. മുഹമ്മദ് (62) നിര്യാതനായി. ഭാര്യ: മെഹറുന്നിസ. മക്കൾ: സനൂജ, സിനിജ. മരുമക്കൾ: ഷംസീർ, ഇർഷാദ്.