തിരുവനന്തപുരം: തൃക്കണ്ണാപുരം ആറാമട എം.എൽ.എ റോഡ് തിരുവാതിരയിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ശാരദയമ്മ (95) നിര്യാതയായി. മകൻ: ബി. രാധാകൃഷ്ണൻ (അസി. എക്സൈസ് കമീഷണർ). മരുമകൾ: ശ്രീജ എസ്. നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.