എടവനക്കാട്: മൂന്നുപീടികയിൽ താമസിക്കുന്ന എടവനക്കാട് ചുള്ളിപ്പറമ്പിൽ പരേതനായ മുഹമ്മദിെൻറ ഭാര്യ ആബിദ (65) നിര്യാതയായി. മക്കൾ: ഷാഹിന, ഷാഹിദ്. മരുമക്കൾ: ഹാരിസ്, രഹന.