കാട്ടാക്കട: മൈലോട്ടൂമൂഴി കരിയ്ക്കത്തുംമൂല വീട്ടില്‍ ഉദയകുമാര്‍ (52) വിദേശത്ത് നിര്യാതനായി. മൃതദേഹം ചൊവ്വാഴ്ച രാവിലെ നാട്ടിലെത്തിക്കും. ഭാര്യ: ശുഭ. മക്കള്‍: രേവതി, ആര്യ.