ആലക്കോട്: പുലക്കുടിയിൽ പി.പി. ജോസഫ് (77) നിര്യാതനായി. ഭാര്യ: നെല്ലാപ്പാറ കണിയരകത്ത് കുടുംബാംഗം ആനി. മക്കൾ: അനി (മുംബൈ), അരുൺ (അയർലൻഡ്), വരുൺ (ആസ്ട്രേലിയ). മരുമക്കൾ: ലക്സി ചേലച്ചുവട്, ജിൻസി ചങ്ങനാശ്ശേരി, ലിജി ഉടുമ്പന്നൂർ. സംസ്കാരം തിങ്കളാഴ്ച മൂന്നിന് മീന്മുട്ടി സെൻറ് തോമസ് മൂർ പള്ളി സെമിത്തേരിയിൽ.