കഴക്കൂട്ടം: പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപം വെള്ളൂർ മാമ്പഴ വീട്ടിൽ ഷിഹാബുദ്ദീൻ (65) നിര്യാതനായി. ഭാര്യ: നസീമാബീവി. മക്കൾ: മുഹമ്മദ് ഷിബിൻ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മംഗലപുരം), ഷമീല. മരുമക്കൾ: അനീസ, നവാസ്.