ചിലവ്: പെരുമ്പാളിത്താനത്ത് പരേതനായ ദേവസ്യയുടെ ഭാര്യ മേരി (85) നിര്യാതയായി. മക്കൾ: മേരി, ജോയി, ലിസി, ടെസി. മരുമക്കൾ: ബേബി പെരുമ്പാവൂർ, റോസ്ലി കരിങ്കുന്നം, ജോസ് കലൂർ, മാത്യു തലയോലപ്പറമ്പ്. സംസ്കാരം തിങ്കളാഴ്ച 9.30ന് കലയന്താനി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.