ഇരിഞ്ചയം: പൂവത്തൂർ ഗൗരീശത്തിൽ പരേതനായ സുകുമാരെൻറ ഭാര്യ ടി. വിജയകുമാരി (66) നിര്യാതയായി. മക്കൾ: മനോജ്കുമാർ, സനോജ്കുമാർ, സംഗീത. മരുമക്കൾ: ശ്രീജ, സുരേഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.