ചെറുതോണി: ഉപ്പുതോട് ചിറ്റടിയിൽ പരേതനായ അഗസ്റ്റിെൻറ (അപ്പച്ചൻ) ഭാര്യ മേരി (87) നിര്യാതയായി. മക്കൾ: റോസമ്മ, ത്രേസ്യാമ്മ, ലൂസി, നെബു, തോമസ്, സ്തനി സ്ലാവോസ്. മരുമക്കൾ: ജോയി തോപ്രാംകുടി, പോൾ പുത്തൻകുരിശ്, മേഴ്സി ഉപ്പുതോട്, ജിൻസി കൊന്നത്തടി, സൗമി ഭൂമിയാംകുളം. സംസ്കാരം തിങ്കളാഴ്ച മൂന്നിന് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.