ഉദയഗിരി: കുപ്പച്ചാംപടി കാരിമറ്റത്തിൽ ജോണി (ജോർജ് മാത്യു -65) നിര്യാതനായി. ഭാര്യ: മോളിക്കുട്ടി. മക്കൾ: സോണി ജോർജ് (അധ്യാപകൻ, സെൻറ് തോമസ് എച്ച്.എസ്.എസ് സോളാപുർ, പുണെ), സോണിയ ജോർജ് (അധ്യാപിക, സെൻറ് സേവ്യേഴ്സ് എച്ച്.എസ്.എസ് ചെമ്മണ്ണാർ), ഫാ. സനൽ ജോർജ് (മൗണ്ട് കാർമൽ മൊണാസ്ട്രി, വണ്ടന്മേട്). മരുമക്കൾ: ഷെമി സോണി (അധ്യാപകൻ, സെൻറ് തോമസ് എച്ച്.എസ്.എസ് സോളാപുർ, പുണെ), അനൂപ് ചെറിയാൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ഉദയഗിരി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.