കൊല്ലം: കടപ്പാക്കട അക്ഷയ നഗർ 87 സ്വരലയത്തിൽ റിട്ട. വില്ലേജ് ഓഫിസർ കെ. സദാശിവപണിക്കർ (97) നിര്യാതനായി. ഭാര്യ: ആർ. ലളിത (റിട്ട. ഹെഡ്മിസ്ട്രസ്, കെ.വി.യു.പി.എസ്, വൈദ്യശാല). മകൻ: സന്ദീപ് (സിവിൽ എൻജിനീയർ). മരുമകൾ: ലിഖിയ സന്ദീപ്.