കുന്നിക്കോട്: പുളിമുക്ക് തെക്കേ തടത്തിൽവീട്ടിൽ പരേതനായ തങ്ങൾകുഞ്ഞിെൻറ മകൻ സലാഹുദ്ദീൻ (55) നിര്യാതനായി. ഭാര്യ: നബീസത്ത്ബീവി. മക്കൾ: ആമിന, അൽഫിയ. മരുമകൻ: ഷഫീക്ക്.