ഓയൂർ: വെളിനല്ലൂർ മണ്ഡലത്തിലെ പഴയകാല കോൺഗ്രസ് നേതാവ് ആറ്റൂർക്കോണം പെരുവന്തോട് കൊടിയവിള പുത്തൻവീട്ടിൽ പങ്കജാക്ഷൻ (80) നിര്യാതനായി. ഭാര്യ: പരേതയായ തിലോത്തമ. മക്കൾ: മനോജ്, ബീന. മരുമകൻ: വിജയൻ.