ചാത്തന്നൂർ: താഴം ശ്രീലകത്തിൽ (പോസ്റ്റ് ഓഫിസിന് എതിർവശം) പരേതനായ പരമേശ്വരൻ നായരുടെ (റിട്ട. എംപ്ലോയ്മെൻറ് ഓഫിസർ) ഭാര്യ എൽ. ജഗദമ്മ (86) നിര്യാതയായി. മകൾ: അമ്പിളി (എൽ.ഐ.സി ചാത്തന്നൂർ). മരുമകൻ: രാജൻ കരൂർ (റിട്ട. പി.എസ്.സി ജില്ല ഓഫിസർ). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.