കടയ്ക്കൽ: ആൽത്തറമൂട് മാമ്പിലാക്കോണം പ്രജിൻ നിവാസിൽ നളിനാക്ഷൻ ആശാരി (64) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: പ്രജിൻ, ജിജിൻ. മരുമക്കൾ: വി.ആര്യ, എസ്.എഫ്. ആര്യ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.