തുറവൂർ: എഴുപുന്ന തെക്ക് ചങ്ങരത്ത് പുത്തേഴത്ത് പരേതനായ കുഞ്ഞുകൃഷ്ണ കുറുപ്പിെൻറ ഭാര്യ കാന്തിമതിയമ്മ (86) നിര്യാതയായി. മക്കൾ: വേണുഗോപാൽ, സജീവൻ, ജയശ്രീ, ബീന, മായ, വിനോദ്. മരുമക്കൾ: ഗിരിജ, സുധർമ, ബാലൻ, ഹരികുമാർ, രഞ്ജൻ, രാധ.