ചാത്തന്നൂർ: പാരിപ്പള്ളി വേളമാനൂർ പുലിക്കുഴി അഭിലാഷ് മന്ദിരത്തിൽ പരേതനായ ചിന്നെൻറ മകന് അശോകൻ (51) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: അഭിലാഷ്, ഗിരീഷ്.