ചാരുംമൂട്: താമരക്കുളം ചത്തിയറ കരിങ്ങാട്ടിൽ പരേതനായ കൊച്ചുകുഞ്ഞിെൻറ മകൻ അജികുമാർ (44) നിര്യാതനായി. ഭാര്യ: സുമ. മകൻ: അഭിജിത്ത്. സംസ്കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.