കൊല്ലം: കുമ്മല്ലൂർ കരുണാലയത്തിൽ പരേതനായ കരുണാകരെൻറ (റിട്ട. ഐ.എൻ.എ ഭടൻ) ഭാര്യ കെ. സത്യവതി (90) നിര്യാതയായി. മകൾ: പ്രഫ. കെ. സുമേദാഭായി (റിട്ട. കെമിസ്ട്രി വിഭാഗം മേധാവി, എസ്.എൻ വനിത കോളജ്, കൊല്ലം). മരുമകൻ: പ്രഫ. ബി. വിജയലാൽ (റിട്ട. പ്രിൻസിപ്പൽ, എസ്.എൻ കോളജ്, ചാത്തന്നൂർ). സഞ്ചയനം ശനിയാഴ്ച രാവിലെ തട്ടാമല ഷാൻഗ്രിലയിൽ.