ചാരുംമൂട്: കരിമുളയ്ക്കൽ മുകളുപറമ്പിൽ ദേവകി (88) നിര്യാതയായി. മക്കൾ: സോമൻ, സോമവല്ലി, സുര, വിശ്വനാഥൻ. മരുമക്കൾ: സുശീല, ബാബു, ബിന്ദു, സുമ.