ചെങ്ങന്നൂർ: സെൻട്രൽ റെയിൽവേ മുംബൈ ഡോംബിവ്ലി സ്റ്റേഷൻ മാനേജർ കെ.ഒ. എബ്രഹാം (59) നിര്യാതനായി. ചെറിയനാട് കീരിക്കൽ വീട്ടിൽ പരേതനായ കെ.കെ. ഉണ്ണുണ്ണിയുടെയും (റിട്ട. ഹെഡ്മാസ്റ്റർ) കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ചാലക്കുടി മുണ്ടക്കായൽ കുടുംബാംഗം പുഷ്പ. മക്കൾ: ജിതിൻ എബ്രഹാം, ജോയൽ എബ്രഹാം. മരുമക്കൾ: ജാനറ്റ് ജിതിൻ. സംസ്കാരം ചൊവ്വാഴ്ച 2.30ന് ചെറിയനാട് സെൻറ് ജൂഡ് തീർഥാടന പള്ളി സെമിത്തേരിയിൽ.