ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട് ഗീത ഭവനത്തിൽ (തൈവപ്പിൽ) വിദ്യാധരൻ (92) നിര്യാതനായി. പുളിക്കീഴ് മാർക്കറ്റിലെ മുൻ പലചരക്ക് വ്യാപാരിയാണ്. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ: രത്നമ്മ, സലിജ, ശ്രീകല, ഗീത, പരേതയായ പ്രസന്ന. മരുമക്കൾ: ഓമനക്കുട്ടൻ, പരേതരായ വിശ്വനാഥൻ, രാജു, മുരളീധരൻ, ചന്ദ്രൻ.