കളമശ്ശേരി: എറണാകുളം മാർക്കറ്റിൽ പച്ചക്കറി വ്യാപാരിയായിരുന്ന കൂനംതൈ മണ്ണാന്തറ എം.എച്ച്. കരീം (66) നിര്യാതനായി. ഭാര്യ: സൈബുന്നിസ. മക്കൾ: സമീർ, സറീന. മരുമക്കൾ: ഷെഫീഖ്, റുബീന.