കാക്കനാട്: ഓലിമുകള്‍ എരുമക്കുളം ഇ.ഐ. കുഞ്ഞുമുഹമ്മദ് (കുഞ്ഞാമു -72) നിര്യാതനായി. ഭാര്യ: പരേതയായ സാറ. മക്കള്‍: സഫിയ, ബുഷറ, നാസര്‍, അസീസ്. മരുമക്കള്‍: ഇസ്മായില്‍, സലാം, സുമയ്യ, സാജിദ.