കൊച്ചി: ടോക് എച്ച് റോഡിൽ പഞ്ചരത്ന അപ്പാർട്മെൻറിൽ പരേതനായ പത്മനാഭൻ നായരുടെ മകൻ എം. ഉദയശങ്കർ (47) നിര്യാതനായി. ഭാര്യ: ശ്രീന (കോൺഫിഡൻറ് ഗ്രൂപ്). മകൻ: പ്രണവ് ശങ്കർ.