കളമശ്ശേരി: ഏലൂർ നോർത്ത് കരിമ്പിൻകാട്ടിൽ പരേതനായ മമ്മുവിെൻറ മകൻ കരീം (റിട്ട. ടി.സി.സി -85) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിപ്പാത്തു. മക്കൾ: അബ്ദുൽ ജലീൽ (സൗദി), അബ്ദുൽ റഷീദ് (ഖത്തർ), പരേതയായ സൽമ. മരുമക്കൾ: സിമ്മി, മുബീന, ഷരീഫ്.