ആലക്കോട്: മുണ്ടത്താനത്ത് തോമസ് കുര്യാക്കോ (തൊമ്മച്ചന്-74) നിര്യാതനായി. ഭാര്യ: വാഴത്തോപ്പ് കുമ്പാട്ട് കുടുംബാംഗം എല്‍സി. മക്കള്‍: സാജു, സോജന് (ജോ), സജി, എബിന്. മരുമക്കള്‍: ഹണി നെയ്യശ്ശേരി, ലീഗില്‍ തങ്കമണി (ആലക്കോട് പഞ്ചായത്ത്അംഗം), താനിയ തീക്കോയി, ലീന പാലക്കാട്. സംസ്കാരം തിങ്കളാഴ്ച 3.30 ന് കലയന്താനി സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.