െതാടുപുഴ: തെക്കുംഭാഗം അയ്യമ്പാറ ആലാകുന്നേൽ ആബേൽ ചാക്കോ (കുഞ്ഞ്-87) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സാജു, വിൻസി, ആൻറണി, ജോസഫ്, മാത്യു. മരുമക്കൾ: ജോമോൻ, മേരി, ബിന്ദു. സംസ്കാരം തിങ്കളാഴ്ച 10ന് ചാത്തമറ്റം എബനേസർ സെമിത്തേരിയിൽ.