പൊന്നാനി: പൊലീസ് സ്റ്റേഷന് സമീപം മൂന്നു വേലക്കാരൻ സിദ്ദീഖിെൻറ മകൻ നൗഷാദ് (43) നിര്യാതനായി. മാതാവ്: വളപ്പിലകത്ത് ആമിന. സഹോദരങ്ങള്‍: മുസ്തഫ, മുജീബ്, സൗദ.