മലപ്പുറം: കോൽമണ്ണ സ്വദേശി എൻ.എം. മുഹമ്മദ് നൗഫൽ (32) നിര്യാതനായി. പിതാവ്: അബ്ദുറഹിമാൻ മാസ്റ്റർ (റിട്ട. പ്രധാനാധ്യാപകൻ, തിരൂരങ്ങാടി ഓറിയൻറൽ ഹൈസ്കൂൾ). മാതാവ്: സഫിയ. സഹോദരി: നിഷാഹ് (ജെ.എസ്.ആർ ഹയർ സെക്കൻഡറി സ്കൂൾ).